27 April Saturday

വിയ്യൂരിൽ മകളുടെ ഭർത്താവിനെ അച്ഛൻ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

തൃശൂർ> വിയ്യൂരിൽ മകളുടെ ഭർത്താവിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തി. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന മണലിത്തറ ഒറ്റയിൽ വീട്ടിൽ  ശ്രീകൃഷ്ണൻ (49) ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരി മണലിത്തറ സ്വദേശികളാണ്. വിയ്യൂരിൽ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top