കൊച്ചി > കൊച്ചി നഗരത്തിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. പുലർച്ചെ രണ്ടിന് സൗത്ത് പാലത്തിന് സമീപമുള്ള കാളാത്തിപറമ്പ് റോഡിലായിരുന്നു സംഭവം. പരിക്കേറ്റ അരുൺ എന്നയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് പോയി എന്നാണ് വിവരം. മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..