19 April Friday

മദ്യപാന തർക്കം: അതിഥി തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

കോഴിക്കോട്> മദ്യപാനത്തിനിടെ തർക്കമുണ്ടായതോടെ അതിഥി തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി സുഹൃത്തുക്കൾ കൊലപ്പെടുത്തി. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രിയാണ് സംഭവം.
സംഭവത്തിൽ മനരഞ്ഞൻ, ലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top