18 September Thursday

മൂന്നാറില്‍ കടുവയുടെ ആക്രമണം: രണ്ട് പശുക്കളെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

മൂന്നാർ> മൂന്നാറിൽ രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. പെരിയവരെ ലോവർ ഡിവിഷൻ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ മേയാൻ വിട്ട പശുക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് പശുക്കളുടെ ജ‍ഡം കണ്ടെത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top