24 April Wednesday

മുനയംകുന്ന് സമര സേനാനി കുഞ്ഞികൃഷ്‌ണൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കരിവെള്ളൂർ> മുനയംകുന്ന്, കരിവെള്ളൂർ സമര സേനാനി പരിയാരത്ത് പയ്യാടക്കത്ത് കുഞ്ഞികൃഷ്‌ണൻ നായർ (100) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കൾ: ശോഭന, ഡോ. കുഞ്ഞികൃഷ്ണൻ (സയൻ്റിസ്റ്റ് നാസ, മെറിലാൻഡ്, യുഎസ്എ), ഡോ. വിജയൻ (റിട്ട. പ്രിൻസിപ്പാൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്), രാജേഷ് കുമാർ (ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, കരിവെള്ളൂർ). മരുമക്കൾ: സുധ (പഴയങ്ങാടി), ശൈലജ (കുറ്റിക്കോൽ), ദിവ്യ (അന്നൂർ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top