25 April Thursday

മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 139.15 അടിയിൽ; ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ്‌ കൂട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ഇടുക്കി > മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു. സെക്കൻഡിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുകയാണ്. എല്ലാ ഷട്ടറുകളും 60 സെന്റി മീറ്റർ ആക്കി ഉയർത്തി. മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കിയതോടെ ഒരു വീട്ടിൽ വെള്ളം കയറി. വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ വീട്ടിൽ ആണ് വെള്ളം കയറിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top