23 April Tuesday

മുല്ലപ്പെരിയാർ: ജലം സ്‌പിൽവേയിലൂടെ ഒഴുക്കാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

ഇടുക്കി> മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നതിനാൽ വെള്ളി രാവിലെ 10 മുതൽ ജലം സ്‌പിൽവേയിലൂടെ ഒഴുക്കാൻ സാധ്യതയുണ്ടെന്ന്‌ അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top