25 April Thursday

സുധാകരന്‍-മോന്‍സണ്‍ ബന്ധം: പരസ്യമായി പ്രതികരിക്കാന്‍ തനിക്കാവില്ല; പറയേണ്ട സ്ഥലത്ത് പറയും- മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

കോഴിക്കോട്> പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണുമായുള്ള ബന്ധത്തില്‍ പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . കെ സുധാകരന്‍ -മോന്‍സണ്‍ ബന്ധത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തനിക്കാവില്ല. പറയേണ്ട സ്ഥലത്ത് പറയും. ആളുകളെ തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.

 സുധാകരന്‍ മോന്‍സന്റെയടുത്ത് പോയത് രോഗാതുരനായതുകൊണ്ടാണെന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ പാര്‍ടികള്‍ സെമികേഡര്‍ സംവിധാനത്തിലേക്ക് മാറുന്നത് നല്ല കാര്യമാണെന്നും മുല്ലപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top