20 April Saturday

9 ട്രെയിനിൽക്കൂടി 
ജനറൽ കോച്ചുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021


തിരുവനന്തപുരം
പരശുറാം, ഏറനാട്‌, പാലരുവി, മധുര–-പുനലൂർ അടക്കം ഒമ്പത്‌ ട്രെയിനിൽ 25 മുതൽ ജനറൽ കോച്ചുകൾ അനുവദിച്ചു. ജനറൽ കോച്ചുകളിൽ സീസൺ ടിക്കറ്റുകാർക്ക്‌ യാത്ര ചെയ്യാം.

16605 /16606 ഏറനാട്‌ എക്‌സ്‌പ്രസ്‌, 16649 /16650 പരശുറാം എക്‌സ്‌പ്രസ്‌, 16791/16792 പാലരുവി എക്‌സ്‌പ്രസ്‌,  16729 /16730 മധുര–-പുനലൂർ–-മധുര, 12679 / 12680 ചെന്നൈ–-കോയമ്പത്തൂർ –-ചെന്നൈ ഇന്റർസിറ്റി, 16191/16192 നാഗർകോവിൽ–-താംബരം–-നാഗർകോവിൽ അന്ത്യോദയ, 12635 / 12636 മധുര–-ചെന്നൈ എഗ്‌മോർ–-മധുര, 12605/ 12606 ചെന്നൈ എഗ്‌മോർ–-കാരൈക്കുടി–-ചെന്നൈ  സൂപ്പർഫാസ്‌റ്റ്‌, 22609/ 22610 മംഗളൂരു–-കോയമ്പത്തൂർ–-മംഗളൂരു ഇന്റർസിറ്റി എന്നീ ട്രെയിനുകളിലാണ്‌ ജനറൽ (അൺറിസർവ്‌ഡ്‌) കോച്ചുകൾ അനുവദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top