കൊച്ചി> മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീയപ്പെട്ട മോഹന്‍ലാലിന് ജന്‍മദിനാശംസകള്‍ എന്ന് താരത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരന്നു മുഖ്യമന്ത്രിയുടെ ആശംസ.
മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..