06 July Sunday

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; അതിഥി തൊഴിലാളി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

ആലുവ> വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അതിഥി തൊഴിലാളി പിടിയില്‍.മദ്യപിച്ചെത്തിയ  തൊഴിലാളി മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

 ആലുവ മെട്രോസ്‌റ്റേഷനിലാണ് സംഭവം.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top