09 December Saturday

എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കോട്ടയം> എംജി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഏകദേശം 130 കോളജുകളില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.

ഫലം ഇന്ന് വൈകുന്നേരത്തോടെ അറിയാം.എയ്ഡഡ്, അണ്‍എയ്ഡഡ്, ഓട്ടോണമസ് ഉള്‍പ്പെടെ 250 ഓളം കോളജുകളിലാണ് തെരഞ്ഞെടുപ്പ്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top