തിരുവനന്തപുരം> കോട്ടയം സെക്‌ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്‌ച 06453 എറണാകുളം ജങ്‌ഷൻ– കോട്ടയം അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 06778 കൊല്ലം ജങ്‌ഷൻ– എറണാകുളം ജങ്‌ഷൻ അൺറിസർവ്‌ഡ് മെമു, 06310 കായംകുളം ജങ്‌ഷൻ- എറണാകുളം ജങ്‌ഷൻ അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 0-6434 കോട്ടയം– എറണാകുളം ജങ്‌ഷൻ ജങ്‌ഷൻ അൺറിസർവ്‌ഡ് സ്‌പെഷ്യൽ എന്നിവ റദ്ദാക്കി. 16127 ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ പ്രതിദിന എക്‌സ്പ്രസ് 10, 14 തീയതികളിൽ 35 മിനുട്ടും 14 ന് 16128 ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ് 35 മിനുട്ടും വൈകിയോടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..