23 April Tuesday

മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022

കോഴിക്കോട്‌ > മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്നും വിദ്യാർഥി വീണു മരിച്ചനിലയിൽ. എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി  മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ്‌ നാരായണന്‍ (23 ) ആണ് മരിച്ചത്‌. രാവിലെ ഏഴുമണിയോടെ മൃതദേഹം വിദ്യാര്‍ഥികള്‍ കാണുകയായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിനുമുകളില്‍ നിന്നാണ് വീണത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top