06 July Sunday

തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ മുൻ സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങിമരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.  മണ്ണന്തല ചെഞ്ചേരി ലെയിൻ സി ആർ എ‐156 പണയിൽ വീട്ടിൽ പരേതനായ ജോസഫിന്റെയും വസന്തകുമാരിയുടെയും മകൻ ജിൻസ് ജോസഫ് (39)  ആണ് മരിച്ചത്. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജോലിചെയ്‌തുവരവെ കഴിഞ്ഞ മാസം ജോലി നഷ്‌ട‌പ്പെട്ടിരുന്നു. ജിൻസിന്റെ അച്ഛൻ ജോസഫ് കഴിഞ്ഞയാഴ്‌ച‌യാണ് മരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top