26 April Friday

ജോണ്‍ ഹോനായ് വില്ലന്‍ സങ്കല്‍പ്പത്തിന് പുതിയ മുഖം നല്‍കി: സ്പീക്കര്‍ എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കൊച്ചി> അന്തരിച്ച  പ്രശസ്ത നടന്‍ റിസബാവയ്ക്ക് സ്പീക്കര്‍ എം ബി രാജേഷ്  ആദരാഞ്ജലികളര്‍പ്പിച്ചു.നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം വില്ലന്‍ സങ്കല്‍പ്പത്തിന് പുതിയ മുഖമാണ് നല്‍കിയതെന്ന് സ്പീക്കര്‍ പറഞ്ഞു.

വില്ലന്‍,  സഹനടന്‍,  വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ റിസബാവയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമാണ്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top