15 March Friday

കൊച്ചി മാലിന്യ സംസ്‌കരണം: സോണ്ടയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് സർക്കാർ- മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

പാലക്കാട്‌> കൊച്ചി കോർപറേഷനിലെ മാലിന്യ സംസ്കരണ കരാറിൽ നിന്നും സോണ്ട കമ്പനിയെ ഒഴിവാക്കിയത് സർക്കാർ ആവശ്യപ്പെട്ടതിനാലാണെന്ന്‌ മന്ത്രി എം ബി രാജേഷ്. ക്രമക്കേടുകളും പിഴവുകളും കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നിർദേശം. മറ്റ് കോർപറേഷനുകളുമായുള്ള സോണ്ട കരാർ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top