18 December Thursday

കുറ്റ്യാടിയില്‍ യുവതിക്ക് നേരെ മുഖമൂടി ആക്രമണം; പീഡന ശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

കോഴിക്കോട്> കുറ്റ്യാടിയില്‍ യുവതിക്ക് നേരെ പീഡന ശ്രമം.ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
 തെലുങ്കാന സ്വദേശിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം നടന്നത്.

വീട്ടിനുള്ളില്‍ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
 യുവതിയുടെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top