26 April Friday

രക്തസാക്ഷി അബ്ദുൾ റസാക്കിൻ്റെ ഉമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

 

കളമശേരി> ഏലൂരിലെ രക്തസാക്ഷി അബ്ദുൾ റസാക്കിൻ്റെ ഉമ്മ വടക്കുംഭാഗത്ത് പട്ടരുപറമ്പിൽ കുഞ്ഞിപ്പാത്തു(90) അന്തരിച്ചു. 1982ൽ പ്രഥമ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിനിടെ കോൺഗ്രസ് ഗുണ്ടയുടെ കൊലക്കത്തിക്കിരയായാണ് അബദുൾ റസാക്ക് രക്തസാക്ഷിയായത്. ഖബറടക്കം പകൽ 11ന്.
  വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൂത്ത മകൻ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.  
ഭർത്താവ് പരേതനായ അമ്മു. അബദുൾ ഖാദർ മറ്റൊരു മകനാണ്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top