09 December Saturday

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

കല്‍പ്പറ്റ> വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയത്. സംഘം പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ തകര്‍ത്തു. നാട്ടുകാരും മാവോയിസ്റ്റുകളുമായി തര്‍ക്കമുണ്ടായി. 20 മിനിറ്റോളം ഇവര്‍ പ്രദേശത്ത് തുടര്‍ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അഞ്ചംഗ സംഘമെത്തിയത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top