20 April Saturday

മണ്ണാർക്കാട് 44.82 ലക്ഷം രൂപയുടെ കളളപ്പണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

മണ്ണാർക്കാട് > രേഖകളില്ലാതെ ആഢംബര കാറിൽ കടത്തിയ 44.82 ലക്ഷം രൂപയുടെ കപ്പള്ളണം പൊലീസ് പരിശോധനയിൽപിടികൂടി. പഴനി സ്വദേശി ചിന്നദുരൈയുടെ കാറിൽനിന്നാണ്‌ പണം പിടികൂടിയത്‌. ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു. ബുധനാഴ്‌ച വൈകീട്ട് ഏഴിന് ദേശീയപാതയിൽഎംഇഎസ് കല്ലടി കോളേജ് ജംങ്ങ്ഷനിൽവെച്ചായിരുന്നു സംഭവം.

ചിന്ന ദുരൈ ഉൾപ്പെടെ 5 പേർ കാറിലുണ്ടായിരുന്നു. നിലമ്പൂരിൽ നിന്ന് പഴനിയിലേക്ക് കടത്തുകയായിരുന്നു കളളപ്പണമെന്ന് പൊലീസ് പറഞ്ഞു. പണവും കാറും മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top