27 April Saturday

ഭക്ഷ്യ വിഷബാധയേറ്റയാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കൊച്ചി> ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.പറവൂര്‍ ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്.പറവൂര്‍ മജിലിസ് ഹോട്ടലില്‍ നിന്നായിരുന്നു ജോര്‍ജിന് ഭക്ഷ്യവിഷബാധ ഏറ്റത്.

മൂന്നുദിവസം മുന്‍പ് ആശുപത്രി വിട്ടിരുന്നു. ഇന്നലെ വീട്ടില്‍ വച്ച് മരിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top