കൊച്ചി> എളമക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി ഗുരുതരവസ്ഥയിൽ. എളമക്കര ഭവൻസ് സ്‌കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. ഭർത്താവ് മണികണ്‌ഠനാണ് വെട്ടിപരിക്കേൽപ്പിച്ചത്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..