04 July Friday

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022

മലപ്പുറം> മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. അനധികൃത നിയമനം സംബന്ധിച്ച പരാതിയിലാണ് പരിശോധന. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top