12 July Saturday

മഹിപാൽ യാദവിനെ എക്‌സൈസ്‌ കമീഷണറായി നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

തിരുവനന്തപുരം> കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന എഡിജിപി മഹിപാൽ യാദവിനെ എക്‌സൈസ്‌ കമീഷണറായി നിയമിച്ചു. എസ്‌ ആനന്ദ കൃഷ്‌ണൻ വിരമിച്ച ഒഴിവിലാണ്‌ നിയമനം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top