26 April Friday

വർഗീയ, തീവ്രവാദ നിലപാടുകാരെ ഒറ്റപ്പെടുത്തണം: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


തിരുവനന്തപുരം
കേരളം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാണെങ്കിലും മത, വർഗീയ, തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സംസ്ഥാനത്ത്‌ നിലവിലുണ്ടെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. ആര്‌ തെറ്റു ചെയ്‌താലും അത്‌ തെറ്റാണെന്നു പറയാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top