25 April Thursday

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

തിരുവനന്തപുരം > സില്‍വര്‍ലൈന്‍ കേരളത്തിന്റെ 50 വര്‍ഷത്തിനപ്പുറത്തെ വികസനം ഉറപ്പു വരുത്തുന്ന പദ്ധതിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സില്‍വര്‍ലൈന്‍ ഒരു കാരണവശാലും ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല. സിപിഐ എമ്മിനോ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ അക്കാര്യത്തില്‍ സംശയമില്ല.  കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top