07 July Monday

ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

തൊടുപുഴ> ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥകളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശനി പകൽ  11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.

മുപ്പതു  വർഷത്തിലേറെയായി ലൂണാർ കമ്പനിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മേരിക്കുട്ടി ഐസക്. മക്കൾ: ജൂബി, ജിസ്, ജൂലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top