20 April Saturday

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജിയിൽ ഇന്ന്‌ ലോകായുക്ത വിധി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

തിരുവനന്തപുരം> ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട്‌ വകമാറ്റിയെന്ന്‌ ആരോപിച്ച്‌ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും കോൺഗ്രസുകാരനുമായ ആർ എസ്‌ ശശികുമാർ നൽകിയ ഹർജിയിൽ  ലോകായുക്ത വെള്ളിയാഴ്‌ച വിധി പറയും. 

ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top