27 April Saturday

ലോകായുക്ത ഓർഡിനൻസ്; മലയാളം മാധ്യമങ്ങൾ യാഥാർത്ഥ്യം മറച്ചുപിടിക്കുന്നെന്ന് എൻ എസ് മാധവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

NS Madhavan/ Facebook

കൊച്ചി> ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് പിന്തുണയുമായി സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എൻ എസ് മാധവൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

 നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ നീക്കം ചെയ്യുന്നത്. ഈ  യാഥാര്‍ത്ഥ്യം മറച്ചുപിടിക്കുന്ന മലയാള മാധ്യമങ്ങളുടെ നിലപാട് ദയനീയമാണെന്നും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top