25 April Thursday

28ലെ എൽഡിഎഫ്‌ യോഗം മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


തിരുവനന്തപുരം> ജൂലൈ 28ന്‌ ചേരാനിരുന്ന എൽഡിഎഫ്‌ യോഗം മാറ്റി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം മാറ്റിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പും, ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top