06 November Thursday

വനിതാ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചനിലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

കോഴിക്കോട്> കോഴിക്കോട് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. സദ റഹ്മാ(24)നെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. സദ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top