26 April Friday

കെഎസ്‌ആർടിസി പ്രതിദിന വരുമാനം 5 കോടി കടന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


തിരുവനന്തപുരം
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം അഞ്ചു കോടി രൂപ കടന്നു. ഒന്നര വർഷത്തിനുശേഷമാണ്‌ പ്രതിദിന വരുമാനം അഞ്ചു കോടി കടക്കുന്നത്‌. തിങ്കളാഴ്‌ച 5.28 കോടി രൂപയാണ്‌  വരുമാനം. പമ്പയിലേക്ക്‌ ഉൾപ്പെടെ 3445 ബസാണ്‌ സർവീസ് നടത്തിയത്‌. 66 പമ്പ സ്പെഷ്യൽ സർവീസിൽനിന്നുമാത്രം 6,51,495 രൂപ  ലഭിച്ചു.  2020 മാർച്ച് 11നാണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം അഞ്ചു കോടിക്കടുത്ത് ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top