25 April Thursday

കെഎസ്ആർടിസി ലോജിസ്റ്റിക്സ് പരീക്ഷണ സർവീസ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021


തിരുവനന്തപുരം
കെഎസ്ആർടിസി  വാണിജ്യ വിഭാഗത്തിന്റെ ഭാഗമായ ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ  പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ലോജിസ്റ്റിക്സ് സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന്‌ കലാകൗമുദിയുടെ പത്രക്കെട്ടുകൾ  ദിവസവും  ബസിൽ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.

ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആർടിസി  സൗജന്യ നിരക്കിലാണ്  ഈ സേവനം നൽകുന്നത്. ഇതുസംബന്ധിച്ച് കെഎസ്ആർടിസിയുടെ  അനുമതി എസ്റ്റേറ്റ് ഓഫീസർ എം  ജി പ്രദീപ് കുമാർ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top