16 April Tuesday

കോന്നിയിൽ കെഎസ്ആർടിസി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

പത്തനംതിട്ട> കോന്നി ഇളകൊള്ളൂരിൽ കെഎസ്ആർടിസി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top