22 March Wednesday

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടന്നിട്ടുണ്ട്: വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

തിരുവനന്തപുരം>  കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍. ഏത് തരത്തില്‍ അന്വേഷണം നടത്തിയാലും റിസര്‍വേഷന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കാണാനാകും.

 ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് , ജീവന് ഭീഷണിയുണ്ടായിട്ടും അവരെല്ലാ കാര്യത്തിലും ഉറച്ചുനില്‍ക്കുകയാണ്. ഓരോരുത്തരും അനുഭവിച്ച കാര്യങ്ങളുണ്ട്. അതിനാലാണ് സമരം അമ്പത് ദിവസം പിന്നിട്ടതും എല്ലാ വിദ്യര്‍ഥികളും ഇതിനെ പിന്താങ്ങിയതും - വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top