23 April Tuesday

അർഹരായവർ തഴയപ്പെട്ടു; കെപിസിസി പട്ടികയെ അനുകൂലിക്കില്ലെന്ന്‌ കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

തിരുവനന്തപുരം > കെപിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് കെ മുരളീധരൻ. പട്ടികയെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല, അർഹരായവർ തഴയപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടി അധ്യക്ഷൻ പുറത്തിറക്കിയത് അന്തിമ ലിസ്‌റ്റാണ്. അതിൽ പൊതുചർച്ച ശരിയല്ല. കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരൻ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top