കൊയിലാണ്ടി> കോഴിക്കോട്ടെ വ്യാപാര പ്രമുഖരിലൊരാളായ തിരുവങ്ങൂർ വെറ്റിലപ്പാറ മൂത്തോന ഭാസ്ക്കരൻ നായർ (87) അന്തരിച്ചു. ഹോട്ടൽ ന്യൂനളന്ദ കോഴിക്കോടിൻ്റെ പാർട്ണറായിരുന്നു. സഞ്ചയനം ശനിയാഴ്ച. ഭാര്യ: കമലമ്മ എര്യാരി. മക്കൾ: സുഷമ, സുനീത, സുരേഷ് (വിശാഖ് മെഡിക്കൽസ് നടക്കാവ്), സുധീർ (ഹോട്ടൽ ന്യൂനളന്ദ കോഴിക്കോട്), പരേതയായ സുചിത്ര മരുമക്കൾ: ബാലകൃഷ്ണൻ (ഹോട്ടൽ ന്യൂനളന്ദ കോഴിക്കോട്), ശുഭ, നിഷ, പരേതരായ ഇലംമ്പിലാശ്ശേരി രാമചന്ദ്രൻ (എകരൂർ), വേണുഗോപാൽ( പുറമേരി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..