12 July Saturday

കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കൊല്ലം > കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസിൽ മേയറുടെ മുറിയില്‍ തീപിടിത്തം. ശനിയാഴ്‌ച രാവിലെയോടെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ മുറിയില്‍ തീപിടിത്തം ഉണ്ടായത്. ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top