കൊച്ചി> പ്രവർത്തനം ആരംഭിച്ച് മൂന്നാഴ്‌ചക്കുള്ളിൽ കൊച്ചി ജലമെട്രോയിൽ യാത്രചെയ്‌തവരുടെ ആകെ എണ്ണം രണ്ടുലക്ഷത്തോടടുക്കുന്നു. ബുധൻ ഉച്ചവരെയുള്ള കണക്കുപ്രകാരം 1,90,000 പേരാണ് യാത്രചെയ്‌തത്. ഹൈക്കോടതി– വൈപ്പിൻ, വൈറ്റില– കാക്കനാട് റൂട്ടുകളിലായി ദിവസവും നൂറിലധികം സർവീസുകളാണുള്ളത്. ദിവസയാത്രികരുടെ എണ്ണം ഒമ്പതിനായിരത്തിലേറെയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..