14 September Sunday

യുപിഎസ്‌സി പരീക്ഷ: ഞായറാഴ്‌ച കൊച്ചി മെട്രോ സർവീസ് രാവിലെ ഏഴ്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

കൊച്ചി > യുപിഎസ്‌സി കംബൈൻഡ് റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്ന ഞായറാഴ്‌ച കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാവിലെ ഏഴിന്‌ ആരംഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥമാണ്‌ ഒരുമണിക്കൂർ നേരത്തേ സർവീസ് ആരംഭിക്കുന്നതെന്ന്‌ കെഎംആർഎൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top