28 March Thursday

18 ആശുപത്രിക്ക് കിഫ്ബി 1107 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021


തിരുവനന്തപുരം
മെഡിക്കൽ കോളേജുകളുടെയും പ്രധാന ആശുപത്രികളുടെയും വികസനത്തിനായി 1107 കോടി രൂപ കിഫ്ബിയിൽനിന്ന്‌ അനുവദിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രി–- 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി–- 104.49 കോടി, തൃശൂർ മെഡിക്കൽ കോളേജ്–- 153.25 കോടി, കണ്ണൂർ തലശേരി മലബാർ ക്യാൻസർ സെന്റർ–- 344.81 കോടി,  തലശേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി–- 53.66 കോടി, കാസർകോട്‌ ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി–- 10.17 കോടി, ചേർത്തല താലൂക്ക് ആശുപത്രി–- 61.53, ഇരിട്ടി താലൂക്ക് ആശുപത്രി–- 49.71, കാസർകോട്‌ നീലേശ്വരം താലൂക്ക് ആശുപത്രി–- 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി–- 72.38 കോടി, വർക്കല താലൂക്ക് ആശുപത്രി–- 33.26 കോടി, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി–- 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി–- 10.42 കോടി, കാസർകോട്‌ മങ്കൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി–- 13.73കോടി, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രി–- 9.89 കോടി, ആലത്തൂർ താലൂക്ക് ആശുപത്രി–- 11.03 കോടി, മണ്ണാർക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി–- 10.47 കോടി, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി–- 11.35 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top