23 September Saturday

കേരള- തെലങ്കാന സർക്കാരുകളുടെ സംയുക്ത പൈതൃകോത്സവം ഹൈദരാബാദിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തിരുവനന്തപുരം > കേരള സർക്കാരും തെലങ്കാന സർക്കാരും സംയുക്തമായി നടത്തുന്ന പൈതൃകോത്സവം സെപ്‌തംബർ 30, ഒക്ടോബർ1, 2 തിയതികളിലായി നടത്തും. ഹൈദരാബാദിൽ വച്ചാണ് പരിപാടി നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച  തീരുമാനങ്ങളായത്.

പരിപാടിയുടെ നടത്തിപ്പിനായി 12 അംഗ സംഘാടക സമിതി രൂപീകരിച്ചു. 6 ലോക കേരള സഭാ അംഗങ്ങളും 6 വിവിധ സംഘടനാ പ്രതിനിധികളും സമിതിയിലുണ്ട്. അടുത്ത യോഗത്തിൽ സംഘാടക സമിതി വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top