20 April Saturday

ഹർത്താൽ: സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിപ്പിച്ചാൽ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

തിരുവനന്തപുരം> ഹർത്താലുമായി ബന്ധപ്പെട്ട്‌ സമൂഹമാധ്യമങ്ങൾവഴി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ എഡിജിപി വിജയ്‌ സാഖറെ അറിയിച്ചു. ഇതിനായി സമൂഹമാധ്യമങ്ങളിൽ സൈബർ പട്രോളിങ്‌ ആരംഭിക്കാനും നിർദേശിച്ചു.

ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷയൊരുക്കാനും നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top