01 July Tuesday

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

തിരുവനന്തപുരം> കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു. ചൊവ്വാഴ്‌ച രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്‌റ്റ് ചെയ്‌തു. പൊലീസിന്റെ ഔദ്യോഗിക വീഡിയോകള്‍ അടക്കമുള്ളവയാണ് ചാനലില്‍ നല്‍കിയിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top