24 April Wednesday

ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിക്ക് 3376.88 കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം> ശമ്പളവും പെൻഷനും നൽകാൻ സർക്കാർ കെഎസ്ആർടിസിക്ക് 3400 കോടി നൽകിയെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. നടപ്പ് സാമ്പത്തിക വർഷം 1325.77 കോടി രൂപയാണ് അനുവദിച്ചത്.

റോഡ് ഗതാഗത മേഖലക്ക് ആകെ 184.07 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. കെഎസ്ആർടിസിക്ക് 131 കോടി രൂപയും മോട്ടോർ വാഹന വകുപ്പിന് 44.07 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top