19 September Friday

പ്രതിപക്ഷ പ്രതിഷേധം: സഭ താൽക്കാലിമായി നിർത്തി; 11ന് കാര്യോപദേശക സമിതി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

തിരുവനന്തപുരം> പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ താൽക്കാലികമായി നിർത്തിവെച്ചു. 11 മണിക്ക് കാര്യോപദേശ സമിതി യോഗം ആരംഭിക്കും.

സഭ ആരംഭിച്ചപ്പോഴെ പ്ലക്കാർഡും ബാനറുമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top