03 July Thursday

യു പ്രതിഭ എംഎൽഎയുടെ പിതാവ് വി കെ പുരുഷോത്തമൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

തകഴി> കായംകുളം എംഎൽഎ യു പ്രതിഭയുടെ പിതാവ് തകഴി വിരുപ്പാല പള്ളിനാൽപ്പട വീട്ടിൽ വി കെ പുരുഷോത്തമൻ (89) അന്തരിച്ചു. ഹൃദയാഘാതം മൂലം ബുധനാഴ്ച പുലർച്ചെ 2.30നാണ് മരണം സംഭവിച്ചത്. ഭാര്യ: ഉമയമ്മ. മറ്റുമക്കൾ: പ്രീത, പ്രിയാലാൽ, പ്രിയ. മരുമക്കൾ: ശ്രീധരൻ, സതീഷ്, വർഷ, പരേതനായ കെ ആർ ഹരി. കൊച്ചുമക്കൾ: അനന്യ സതീഷ്, ആതിര സതീഷ്, ഇഷ, ശ്രീധി ശ്രീധർ, കനിവ് എൻ ഹരി. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top