കാസർകോട് > കാസർകോട് കലക്‌ടർ സ്വാഗത് ആർ ഭണ്ഡാരി രണ്ടാഴ്‌ചത്തെ അവധിയിൽ പ്രവേശിച്ചു. അടുത്ത ബന്ധുവിന് അസുഖമായതിനാലാണ് അവധി. ശനിയാഴ്‌ച മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. കഴിഞ്ഞ 15 നാണ് ലീവിന് അപേക്ഷിച്ചത്. എഡിഎം എൻ കെ രമേന്ദ്രനാണ് പകരം ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..