25 April Thursday

മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

Representational Image

കണ്ണൂർ> അഴീക്കലിൽനിന്ന്‌ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ കുടുങ്ങി. ബോട്ടിലെ പതിനഞ്ചോളം തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ കരയിലെത്തിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. അഴീക്കലിൽനിന്ന്‌ പോയ മാട്ടൂൽ സ്വദേശിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കടലിൽ കുടുങ്ങിപ്പോകുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top